Latest News

  • Home -
  • Latest News

Latest News

Azadi ka Amrit Mahotsav

ആസാദി ക അമൃത് മഹോത്സവ് - ന്റെ ഭാഗമായി KUHS ന്റെ നിർദ്ദേശപ്രകാരം വിഷ്ണു ആയുർവേദ കോളേജ് ലെ അലോക സ്റ്റുഡന്റസ് യൂണിയനും വിദ്യാർത്ഥികളും ചേർന്ന് സെപ്റ്റംബർ 30ന്, 3 മണിക്ക് വിഷ്ണു ആയുർവേദ കോളേജ് ഗ്രൗണ്ടിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

കോളേജ് ക്യാമ്പസിൽ ലഹരിക്കെതിരെയുള്ള ആഹ്വാനവുമായി എൻ. എസ്. എസ്. വിദ്യാർത്ഥികളുടെ ഫ്ലാഷ്മൊബ് ഉത്ഘാടനത്തിനു മുന്നേ സംഘടിപ്പിച്ചു.

ഡോ: രോഹിത് കൃഷ്ണൻ (സ്പോർട്സ് അഡ്വൈസർ ) സ്വാഗതവും ഡോ :കിരാതമൂർത്തി, ഡോ :ധന്യ മുരളീധരൻ എന്നിവർ വോളിബോൾ, ത്രോ ബോൾ എന്നിവ സെർവ് ചെയ്ത് ഉൽഘടനം നിർവഹിച്ചു. ശേഷം കോളേജ് യൂണിയൻ ചെയർപേഴ്സൺ നന്ദി പ്രകാശനം ചെയ്തു. തുടർന്ന് ത്രോബാൾ, ഹാൻഡ്‌ബാൾ, വോളിബാൾ മത്സരങ്ങൾ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാനിദ്ധ്യത്തിൽ സംഘടിപ്പിച്ചു.

ടീം സുസ്രുത ഹാൻഡ്‌ബാളിലും, ത്രോബാളിലും ടീം :ചരക വോളിബോളിലും വിജയിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ കോളേജ് ഡയറക്ടർ ഡോ :പി. രാമചന്ദ്രൻ നായർ വിജയികൾക്ക് സമ്മാനദാനം നൽകി.

ചരിത്രം ആവർത്തിച്ച് വിഷ്ണു ആയുർവേദ കോളേജ്

ഷൊർണുർ : കേരള ആരോഗ്യ സർവകലാശാല മധ്യമ മേഖല കലോത്സവം' ആവാസ് 2022' ൽ രണ്ടാം സ്ഥാനം കരസ്‌തമാക്കിയ വിഷ്ണു ആയുർവേദ കോളേജിൽ വിദ്യാർഥികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു .കാലിക്കറ്റ്‌ സർവകലാശാല മുൻ സിന്ഡിക്കേറ്റ് അംഗം പി പി ചിത്ര ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജിങ് ഡയറക്ടർ . ഡോ. പി രാമചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ ഉസ്മാൻ സാഹിബ്‌ മുഖപ്രഭാഷണം നടത്തി.ഷൊർണ്ണുർ മുനിസിപ്പൽ ചെയർമാൻ ശ്രീ എം കെ ജയപ്രകാശ് ഉദ്ഘാടനവും സമ്മാനദാനാവും നിർവഹിച്ചു.ആവാസ് 2022 ന്റെ മികച്ച നടിയായും കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ട ഡോ. ജ്വാല എസ് പരമേശ്വർ അവസാന വർഷ ബി എ എം എസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ ഗായത്രി എസ്‌ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഡോ മേരി ആന്റണി, ഡോ അനിൽ കെ , ഡോ കിരാതമൂർത്തി ,ഡോ.സന്തോഷ്, ഡോ.ശരണ്യ.എം. എസ്, ഡോ ശീതൾ. പി , മേഘന, ലിഡിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

INTERNATIONAL YOGA DAY REPORT

On the occasion of international yoga day on 21st June 2019 various programmes were organized in Vishnu Ayurveda college by the Swasthavritha department, college union and NSS unit. The program consisted of an Inter Ayurveda College yoga competition “YOGA DAKSHA”, mass yoga demonstration and inauguration of yoga for women programme.
An Inter Ayurveda Yoga completion was conducted on 19th of june 2019 in which 52 students participated from 6 colleges – Government Ayurveda College Thrippunithra, Nangeli Ayurveda College, Pariyaram Ayurveda college- Kannur, Asthanga Ayurveda college, Vaidyaratnam Ayurveda college Ollur and Vishnu Ayurveda College Shoranur. The competition included Shat Kriya and Yogasanas separately for boys and girls. Individual and team championship were separately conducted. Vishnu Ayurveda College and Government Ayurveda college Thrippunithura won the team championship for girls.

Vishnu Ayurveda College won the team championship for boys. Dr Rakesh P of Vishnu Ayurveda college and Devika of Government Ayurveda College, Thrippunithura were declared as the individuals champions in the girls and boys section respectively. We were pleased to have Mr. Gopinathan, Smt Indu M V and Mr. K.K.Chandran as Judges for the competition.

A mass yoga demonstration was organized on 21st june 2019 morning 7.00 am including all students and house surgeons. The yoga schedule was based on the common yoga protocol recommended by ministry of AYUSH, Govt of India which included loosening exercises, Yogasanas, Pranaayaama and relaxation techniques.
Trikonasana, Ardha-Chakrasana, Ardha Katicharakasana, Padahasthasana, Paschimothanasana, Vajrasana, Gomukhasana, Ardha Matsyendrasana, Pavanamukthasana, Matsyasana, Sethubandhasana, Bhanurasana, Bhujangasana, Surya Namaskara